Skip to main content

Posts

Featured

അനാചാരങ്ങളുടെ 'Organic Spirituality' യും സലഫി നവോത്ഥാനത്തിന്റെ ചരിത്രയാഥാർത്ഥ്യവും

കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തെയും സലഫി മുന്നേറ്റത്തെയും കേവലം ചില അക്കാദമിക് പദാവലികളുടെ ചട്ടക്കൂടിലേക്ക് വെട്ടിനിരത്തി വരേണ്യ ഗൂഢാലോചനയായി ഒതുക്കാൻ ശ്രമിക്കുന്ന ചില രസകരമായ വാദങ്ങൾ ശ്രദ്ധിക്കാൻ ഇടയായി. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയുടെ lense ലൂടെ ചരിത്രത്തെ വായിക്കുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ അപകടം, ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ആത്മീയവും ചരിത്രപരവുമായ യാഥാർത്ഥ്യങ്ങളെ വെറും materialist frameworks ലേക്ക് ചുരുക്കുക എന്നതാണ്.  ഈ വാദങ്ങളുടെ അടിസ്ഥാനപരമായ പൊള്ളത്തരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഗൾഫ് കുടിയേറ്റത്തിന്റെയും ആധുനിക middle class ന്റെയും സാമ്പത്തിക പിൻബലത്തിൽ രൂപപ്പെട്ട ഒരു bourgeois superstructure ആണ് കേരളത്തിലെ സലഫിസം എന്ന വാദം ചരിത്രത്തിന്റെ കാലഗണന തെറ്റിക്കുന്ന anachronism ആണ്. ചരിത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയാത്തവർക്ക് മാത്രമേ ഇത്തരമൊരു വാദം ഉന്നയിക്കാൻ സാധിക്കൂ. കേരളത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതും, കേരള മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുൽ ഉലമയും രൂപം കൊള്ളുന്നതും 1920 കളിലാണ്. അന്ന് കേരളത്തിൽ ഗൾഫ് കുടിയേറ്റമോ, പെട്രോഡ...

Latest Posts

കോണിപ്പടിയിലെ ന്യായാസനം

കഴുത്തില്ലാത്ത ഖാദിയുടെ കഥ

മബ്രൂക്ക ഖഫാജിയുടെ മകൻ

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അഹ്‌ലെ ഹദീസിന്റെ പത്രപ്രവർത്തന സംഭാവനകൾ - ഖുബൈബ് ഹസൻ മുബാറക്പൂരി

വിശുദ്ധ ഹറമിൽ ഇന്നും ദർസ് തുടരുന്ന ഇന്ത്യൻ പണ്ഡിതൻ: ശൈഖ് വസ്വിയുല്ലാഹ് അബ്ബാസ്

മദീനയിലെ ഈ 'നിഖാബി ശാസ്ത്രജ്ഞ' യെ അറിയുമോ 🇸🇦✨

മുഹമ്മദ് നബി (സ്വ) ഒരു വ്യാജനായിരുന്നുവെങ്കിൽ...

ഇബ്നു സ്സബഅ്റ : ഖുറൈശികളുടെ പടവാൾക്കവി സത്യത്തിന്റെ കാവലാളായ കഥ

ഉരുകിത്തീരുന്ന ജീവിതങ്ങളും ഒരു തുള്ളി കരുണയും