സൂര്യനെ പിടിച്ചു നിർത്താൻ കഴിയുമോ


താബിഈങ്ങളിൽ പെട്ട മഹാനായ പണ്ഡിതൻ ആമിർ ബ്നു അബ്ദിഖൈസിനോട്  ഒരാൾ പറഞ്ഞു : എന്നോടൊന്നു സംസാരിക്കൂ.
അദ്ദേഹത്തിന്റെ മറുപടി : എന്നാൽ നീ സൂര്യനെ പിടിച്ചുവെക്കൂ.


സമയത്തിന്റെ വില 🤐

Comments

  1. عَنِ ابْنِ مَسْعُودٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَا تَزُولُ قَدَمُ ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ : عَنْ عُمُرِهِ فِيمَ أَفْنَاهُ، وَعَنْ شَبَابِهِ فِيمَ أَبْلَاهُ، وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ، وَمَاذَا عَمِلَ فِيمَا عَلِمَ
    ഈ ഹദീസിനെ നെഞ്ചിലേറ്റിയവന് ഒരിക്കലും സമയം പാഴാക്കാൻ കഴിയില്ല.
    ഇബ്നു മസ്ഊദ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു നബി ﷺ പറഞ്ഞു: പരലോകത്ത് അഞ്ചു കാര്യങ്ങളെപ്പറ്റി ചോദിക്കപ്പെടാതെ ഒരു മനുഷ്യന് അല്ലാഹുവിന്റെയടുക്കൽ നിന്ന് ഒഴിവ് ലഭിക്കുകയില്ല. അവന്റെ ആയുസ്സ് എങ്ങനെ ഉപയോഗപ്പെടുത്തി? അവന്റെ യുവത്വം എന്തിൽ ചിലവഴിച്ചു ? അവനെങ്ങനെ സമ്പാദിച്ചു എന്നിട്ടതെങ്ങെനെ ചിലവഴിച്ചു? അവൻ നേടിയ അറിവ് കൊണ്ട് അവനെന്ത് പ്രവർത്തിച്ചു ?
    ٢٤١٦:رواه الترمذي

    ReplyDelete

Post a Comment