عَنِ ابْنِ مَسْعُودٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَا تَزُولُ قَدَمُ ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ : عَنْ عُمُرِهِ فِيمَ أَفْنَاهُ، وَعَنْ شَبَابِهِ فِيمَ أَبْلَاهُ، وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ، وَمَاذَا عَمِلَ فِيمَا عَلِمَ ഈ ഹദീസിനെ നെഞ്ചിലേറ്റിയവന് ഒരിക്കലും സമയം പാഴാക്കാൻ കഴിയില്ല. ഇബ്നു മസ്ഊദ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു നബി ﷺ പറഞ്ഞു: പരലോകത്ത് അഞ്ചു കാര്യങ്ങളെപ്പറ്റി ചോദിക്കപ്പെടാതെ ഒരു മനുഷ്യന് അല്ലാഹുവിന്റെയടുക്കൽ നിന്ന് ഒഴിവ് ലഭിക്കുകയില്ല. അവന്റെ ആയുസ്സ് എങ്ങനെ ഉപയോഗപ്പെടുത്തി? അവന്റെ യുവത്വം എന്തിൽ ചിലവഴിച്ചു ? അവനെങ്ങനെ സമ്പാദിച്ചു എന്നിട്ടതെങ്ങെനെ ചിലവഴിച്ചു? അവൻ നേടിയ അറിവ് കൊണ്ട് അവനെന്ത് പ്രവർത്തിച്ചു ? ٢٤١٦:رواه الترمذي
عَنِ ابْنِ مَسْعُودٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَا تَزُولُ قَدَمُ ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ : عَنْ عُمُرِهِ فِيمَ أَفْنَاهُ، وَعَنْ شَبَابِهِ فِيمَ أَبْلَاهُ، وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ، وَمَاذَا عَمِلَ فِيمَا عَلِمَ
ReplyDeleteഈ ഹദീസിനെ നെഞ്ചിലേറ്റിയവന് ഒരിക്കലും സമയം പാഴാക്കാൻ കഴിയില്ല.
ഇബ്നു മസ്ഊദ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു നബി ﷺ പറഞ്ഞു: പരലോകത്ത് അഞ്ചു കാര്യങ്ങളെപ്പറ്റി ചോദിക്കപ്പെടാതെ ഒരു മനുഷ്യന് അല്ലാഹുവിന്റെയടുക്കൽ നിന്ന് ഒഴിവ് ലഭിക്കുകയില്ല. അവന്റെ ആയുസ്സ് എങ്ങനെ ഉപയോഗപ്പെടുത്തി? അവന്റെ യുവത്വം എന്തിൽ ചിലവഴിച്ചു ? അവനെങ്ങനെ സമ്പാദിച്ചു എന്നിട്ടതെങ്ങെനെ ചിലവഴിച്ചു? അവൻ നേടിയ അറിവ് കൊണ്ട് അവനെന്ത് പ്രവർത്തിച്ചു ?
٢٤١٦:رواه الترمذي