ഖുർആൻ ഓതുമ്പോൾ ബാങ്ക് വിളിച്ചാൽ ?


ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിക്കുകയാണെങ്കിൽ നീ ഖുർആൻ പാരായണം നിർത്തി ബാങ്കിനുള്ള മറുപടി കൊടുക്കുകയാണ് വേണ്ടത്.

- ശൈഖ് മുഹമ്മദ്‌ ബ്നു സ്വാലിഹ് അൽഉസൈമീൻ (റഹി)

(ഫതാവാ നൂറുൻ അലദ്ദർബ്ബ് ഭാഗം 4 പേജ് 171)

Comments