ഒന്ന് ശ്രമിച്ചു നോക്കൂ ...


നല്ല മലയാളം 

ഉത്തരങ്ങൾ എഴുതാൻ താഴെ കമന്റ് ഓപ്ഷൻ ഉപയോഗിക്കാം. 😉

 ശരിയായ രൂപം എഴുതുക

1. ഉച്ചിഷ്ഠം

2. കടംകഥ

3. ഉടമസ്തൻ

4. ഗൃഹസ്തൻ

5. അസ്ഥികൂടം   


താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിലെല്ലാം കൂടി 39 തെറ്റുകളുണ്ട് , കണ്ടെത്തി അടിവരയിടുക

സര്‍ദാര്‍ജി : നിങ്ങള്‍ക്ക് ഞാന്‍ ഒരു ഉപദേശം തരാം എന്റെ ജീവിതത്തില്‍ ഞാന്‍ വിവാഹം കഴിക്കുകയില്ല. ഈ ഉപദേശം ഞാന്‍ എന്റെ മക്കൾക്കും അവരുടെ മക്കൾക്കും നൽകുകയും ചെയ്യും..

സമൂഹത്തിൽ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരെ മുന്നോക്കം കൊണ്ടുവരേണ്ടത് അധികാരികളുടെ ബാധ്യതയാണ്.

ഇന്ത്യയുടെ അസ്ഥിവാരം നിർമ്മിക്കുന്നതിൽ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സിഖുകാർക്കുമൊക്കെ തുല്യമായ പങ്കുണ്ടെന്നത് അനിഷേദ്യമായൊരു വസ്ഥുതയാണ്.

ലൈബ്രറിയിലെ ഷെൽഫുകളിൽ ഓരോ പുസ്തകവും വൃത്തിയായി അടുക്കിയിരിക്കുന്നത് കാണാൻ എന്തൊരു ചന്തമാണ്.

 അതേ കാര്യം അവൻ പലവട്ടം ആവൃത്തിച്ചുകൊണ്ടിരുന്നു.എത്ര ആവർത്തിയാണ് അവനത് പറഞ്ഞതെന്ന് ഒരോർമ്മയുമില്ല.

പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി നിർവഹിച്ച പ്രഭാഷണം നിലവാരമില്ലാത്തതായിരുന്നു.

ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂർ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി. അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !

കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??

ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??


 ഒരു കവിയും കവയത്രിയും തമ്മിൽ നടന്ന കാവ്യാത്മകമായ ഈ സംഭാഷണത്തെ വില കുറച്ചു കാണേണ്ടതില്ല.

ദിവസ്സേന അഞ്ച് തവണ ഞാൻ കുളിക്കാറുണ്ട്. എന്റെ അമിതമായ വിയർപ്പ് കാരണം നിവർത്തിയില്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.

 ഭുവനപ്രസിദ്ദമായ സ്വഹീഹ് ക്രോടീകരിച്ച ഇമാം ബുഖാരിയെ അറിയാത്തവരാരെങ്കിലുമുണ്ടോ?

 ശാന്തനായി ഇരുന്നിരുന്ന ആ ഗരുഢന് നേർക്ക് ഒരു മ്ലേച്ചൻ മനപ്പൂർവ്വം കല്ലെടുത്തെറിഞ്ഞു.വിഡ്ഢിത്വത്തിൽ വില്പത്തി നേടിയ അവന്റെ ജേഷ്ഠൻ അതുകണ്ട് വാദപ്രദിവാദം ആരംഭിച്ചു.വയ്യാകരണനായ അവന്റെ  അഛൻ ആ സമയം അനാവിശ്യമായി ഒന്ന് ചിരിച്ചു. തങ്ങളുടെ കൂട്ടത്തിലൊരുവനേറ്റ ഈ ആക്രമണത്തിൽ നിഷ്ക്രീയരായിരിക്കുവാൻ ഗരുഠൻമാർക്ക് കഴിഞ്ഞില്ല. ഗരുടരാജാവ് പാഞ്ഞു വന്നു.

തന്റെ ചൊല്പടിക്കനുസരിച്ച് നിൽക്കുന്നവരെയാണ് മന്ത്രി നോക്കുന്നത്. ജോലി വേണമെങ്കിൽ അല്പമൊക്കെ ഓച്ചാനിച്ച് നിൽക്കേണ്ടി വരും. ഉം, ഇതിനോടകം മന്ത്രി എത്തിയിട്ടുണ്ടാകും. ആദ്യം പോയി ആ ഛായാചിത്രം വൃത്തിയാക്കൂ.

സ്വാതന്ത്രലബ്ധിക്ക് ശേഷം ഇന്ത്യ പല സ്ഥാപനങ്ങളെയും ദേശവത്കരിക്കുകയുണ്ടായി.

നിഘണ്ഡുക്കളിൽ മാത്രം കാണപ്പെടുന്ന വാക്കുകൾ ഉപയോഗിക്കുന്നത് നല്ലൊരു പ്രസംഗകന്റെ ലക്ഷണമല്ല.

അധികാരിയുടെ സ്ഥാനത്യാഗത്തിന് ശേഷം അണിയറയിൽ നടന്നുകൊണ്ടിരുന്ന നിഗൂഡമായ ബൃഹത് പദ്ധതികളെ ക്കുറിച്ചും സൈനീകമായ അട്ടിമറി ശ്രമങ്ങളെ കുറിച്ചും അയാൾക്ക് ഒന്നും അറിയുമായിരുന്നില്ല.

വ്യത്യസ്ഥമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ആസ്വദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.

പണ്ട് കാലം മുതൽക്കേ ആളുകൾ പല വാക്കുകളുടെയും ഉച്ചാരണം തെറ്റിക്കാറുണ്ട്.

ബുഖാറയിൽ നിർമിച്ച പരവദാനികൾ ശേഘരിക്കുന്നത് അവന്റെ ഒരു വിനോധമാണ്

ഒരിക്കല്‍ ഹോജാ നസ്റുദ്ദീൻ നല്ലൊരു സ്വപ്നം കണ്ടു , ഒരാള്‍ തന്റെ വീട്ടിൽ രാത്രി കഴിയാന്‍ അനുവാദം ചോദിച്ചു. അയാള്‍ പറഞ്ഞു: നിങ്ങൾക്ക് പ്രതിഫലമായി പത്തു പണം തന്നു കൊള്ളാം . ഹോജാ അയാള്‍ക്ക്‌ മുറി കാട്ടിക്കൊടുത്തു. പിറ്റേന്ന് രാവിലെ അയാള്‍ ഒന്‍പതു പണം എടുത്തു ഹോജായ്ക്കു കൊടുത്തു. “നിങ്ങള്‍ എനിക്ക് പത്തു പണം‍ തരാമെന്നാണല്ലോ പറഞ്ഞത് “ എന്ന് പറഞ്ഞു. ഹോജാ അപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണർന്നു. ഉണര്‍ന്ന ഹോജാ ചുറ്റുപാടും നോക്കി , അതിഥിയും ഇല്ല പണവും ഇല്ല. 

ഹോജാ മെല്ലെ കണ്ണ് മുറുക്കെ അടച്ചിട്ടു പറഞ്ഞു , ശരി ഒമ്പതെങ്കില്‍ ഒമ്പത് തന്നിട്ട് പൊയ്ക്കൊള്ളൂ !!

തെറ്റായവക്ക് നേരെ ❌ ചിഹ്നമിടുക ശെരിയായവക്ക് നേരെ✔️ ചിഹ്നമിടുക

1. ഉപവിഷ്ടനായി

2. ജലച്ചായം

3. അനുസ്യൂതം

4. സ്ഫുടത

5. വിമ്മിട്ടം


ശരിയായവക്ക് നേരെ ✔️  ചിഹ്നമിടുക

തെറ്റായവക്ക് നേരെ ❌ചിഹ്നമിടുക

1. വിഡ്‌ഡി

2. ശൃംഘല

3. വൃണം

4. തുച്ചം

5. കുഷ്ടം




Comments

  1. ശരിയുത്തരം

    ശരിയായ രൂപം എഴുതുക

    1. ഉച്ചിഷ്ഠം = ഉച്ഛിഷ്ടം
    2. കടംകഥ = കടങ്കഥ
    3. ഉടമസ്തൻ = ഉടമസ്ഥൻ
    4. ഗൃഹസ്തൻ= ഗൃഹസ്ഥൻ
    5. അസ്ഥികൂടം = അസ്ഥികൂടം

    താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിലെല്ലാം കൂടി 39 തെറ്റുകളുണ്ട് , കണ്ടെത്തി അടിവരയിടുക

    സര്‍ദാര്‍ജി : നിങ്ങള്‍ക്ക് ഞാന്‍ ഒരു ഉപദേശം തരാം. എന്റെ ജീവിതത്തില്‍
    ഞാന്‍ വിവാഹം കഴിക്കുകയില്ല. ഈ ഉപദേശം ഞാന്‍ എന്റെ മക്കൾക്കും അവരുടെ മക്കൾക്കും നൽകുകയും ചെയ്യും..

    സമൂഹത്തിൽ പിന്നാക്കാവസ്ഥ✅ അനുഭവിക്കുന്നവരെ മുന്നോക്കം❌ കൊണ്ടുവരേണ്ടത് അധികാരികളുടെ ബാധ്യതയാണ്.

    ഇന്ത്യയുടെ അസ്ഥിവാരം❌ നിർമ്മിക്കുന്നതിൽ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സിഖുകാർക്കുമൊക്കെ തുല്യമായ പങ്കുണ്ടെന്നത് അനിഷേദ്യമായൊരു❌ വസ്ഥുതയാണ്.❌

    ലൈബ്രറിയിലെ ഷെൽഫുകളിൽ ഓരോ പുസ്തകവും✅ വൃത്തിയായി അടുക്കിയിരിക്കുന്നത് കാണാൻ എന്തൊരു ചന്തമാണ്.

    അതേ കാര്യം അവൻ പലവട്ടം ആവൃത്തിച്ചുകൊണ്ടിരുന്നു❌ .എത്ര ആവർത്തിയാണ്❌ അവനത് പറഞ്ഞതെന്ന് ഒരോർമ്മയുമില്ല.

    പദ്ധതി ഉത്ഘാടനം❌ ചെയ്തുകൊണ്ട് മന്ത്രി നിർവഹിച്ച പ്രഭാഷണം നിലവാരമില്ലാത്തതായിരുന്നു.

    ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂർ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി. അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !

    കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??

    ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??

    ഒരു കവിയും കവയത്രിയും❌ തമ്മിൽ നടന്ന കാവ്യാത്മകമായ ഈ സംഭാഷണത്തെ വില കുറച്ചു കാണേണ്ടതില്ല.

    ദിവസ്സേന❌ അഞ്ച് തവണ ഞാൻ കുളിക്കാറുണ്ട്. എന്റെ അമിതമായ വിയർപ്പ് കാരണം നിവർത്തിയില്ലാത്തത്❌ കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.

    ഭുവനപ്രസിദ്ദമായ❌ സ്വഹീഹ് ക്രോടീകരിച്ച❌ ഇമാം ബുഖാരിയെ അറിയാത്തവരാരെങ്കിലുമുണ്ടോ?

    ശാന്തനായി ഇരുന്നിരുന്ന ആ ഗരുഢന്❌ നേർക്ക് ഒരു മ്ലേച്ചൻ❌ മനപ്പൂർവ്വം❌ കല്ലെടുത്തെറിഞ്ഞു.വിഡ്ഢിത്വത്തിൽ❌ വില്പത്തി❌ നേടിയ അവന്റെ ജേഷ്ഠൻ❌ അതുകണ്ട് വാദപ്രദിവാദം❌ ആരംഭിച്ചു.വയ്യാകരണനായ❌ അവന്റെ അഛൻ❌
    ആ സമയം അനാവിശ്യമായി❌ ഒന്ന് ചിരിച്ചു. തങ്ങളുടെ കൂട്ടത്തിലൊരുവനേറ്റ ഈ ആക്രമണത്തിൽ നിഷ്ക്രീയരായിരിക്കുവാൻ❌ ഗരുഠൻമാർക്ക്❌ കഴിഞ്ഞില്ല. ഗരുടരാജാവ്❌ പാഞ്ഞു വന്നു.

    തന്റെ ചൊല്പടിക്കനുസരിച്ച്❌ നിൽക്കുന്നവരെയാണ് മന്ത്രി നോക്കുന്നത്. ജോലി വേണമെങ്കിൽ അല്പമൊക്കെ ഓച്ചാനിച്ച്✅ നിൽക്കേണ്ടി വരും. ഉം, ഇതിനോടകം❌ മന്ത്രി എത്തിയിട്ടുണ്ടാകും. ആദ്യം പോയി ആ ഛായാചിത്രം✅ വൃത്തിയാക്കൂ.

    സ്വാതന്ത്രലബ്ധിക്ക്❌ ശേഷം ഇന്ത്യ പല സ്ഥാപനങ്ങളെയും ദേശവത്കരിക്കുകയുണ്ടായി.❌

    നിഘണ്ഡുക്കളിൽ❌ മാത്രം കാണപ്പെടുന്ന വാക്കുകൾ ഉപയോഗിക്കുന്നത് നല്ലൊരു പ്രസംഗകന്റെ ✅ലക്ഷണമല്ല.

    അധികാരിയുടെ സ്ഥാനത്യാഗത്തിന്✅ ശേഷം അണിയറയിൽ നടന്നുകൊണ്ടിരുന്ന നിഗൂഡമായ❌ ബൃഹത്പദ്ധതികളെക്കുറിച്ചും❌ സൈനീകമായ❌ അട്ടിമറിശ്രമങ്ങളെ കുറിച്ചും അയാൾക്ക് ഒന്നും അറിയുമായിരുന്നില്ല.

    വ്യത്യസ്ഥമായ❌ പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്വാദിഷ്ടമായ❌ ഭക്ഷണങ്ങൾ ആസ്വദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.

    പണ്ടുകാലം❌ മുതൽക്കേ ആളുകൾ പല വാക്കുകളും ഉച്ചാരണം✅ തെറ്റിക്കാറുണ്ട്.

    ബുഖാറയിൽ നിർമിച്ച പരവദാനികൾ❌ ശേഘരിക്കുന്നത്❌ അവന്റെ ഒരു വിനോധമാണ്❌

    ഒരിക്കല്‍ ഹോജാ നസ്റുദ്ദീൻ നല്ലൊരു സ്വപ്നം കണ്ടു , ഒരാള്‍ തന്റെ വീട്ടിൽ രാത്രി കഴിയാന്‍ അനുവാദം ചോദിച്ചു. അയാള്‍ പറഞ്ഞു: നിങ്ങൾക്ക് പ്രതിഫലമായി പത്തു പണം തന്നു കൊള്ളാം . ഹോജാ അയാള്‍ക്ക്‌ മുറി കാട്ടിക്കൊടുത്തു. പിറ്റേന്ന് രാവിലെ അയാള്‍ ഒന്‍പതു പണം എടുത്തു ഹോജായ്ക്കു കൊടുത്തു. “നിങ്ങള്‍ എനിക്ക് പത്തു പണം‍ തരാമെന്നാണല്ലോ പറഞ്ഞത് “ എന്ന് പറഞ്ഞു. ഹോജാ അപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണർന്നു. ഉണര്‍ന്ന ഹോജാ ചുറ്റുപാടും നോക്കി , അതിഥിയും ഇല്ല പണവും ഇല്ല.

    ഹോജാ മെല്ലെ കണ്ണ് മുറുക്കെ അടച്ചിട്ടു പറഞ്ഞു , ശരി ഒമ്പതെങ്കില്‍ ഒമ്പത് തന്നിട്ട് പൊയ്ക്കൊള്ളൂ !!

    തെറ്റായവക്ക് നേരെ ❌ ചിഹ്നമിടുക ശെരിയായവക്ക് നേരെ ✔️ചിഹ്നമിടുക

    1. ഉപവിഷ്ടനായി✔️
    2. ജലച്ചായം✔️
    3. അനുസ്യൂതം✔️
    4. സ്ഫുടത✔️
    5. വിമ്മിട്ടം✔️

    ശരിയായവക്ക് നേരെ ✔️ ചിഹ്നമിടുക തെറ്റായവക്ക് നേരെ ❌ചിഹ്നമിടുക

    1. വിഡ്‌ഡി ❌
    2. ശൃംഘല❌
    3. വൃണം❌
    4. തുച്ചം❌
    5. കുഷ്ടം❌


    ReplyDelete

Post a Comment