കല്ലിനേക്കാൾ കഠിനം


വിഖ്യാത പണ്ഡിതൻ ഇമാം ഇബ്നു റജബ് (റഹി ) പറഞ്ഞു: എത്രയെത്ര ഖുർആൻ ആയത്തുകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ നമ്മുടെ ഹൃദയങ്ങൾ കല്ലു പോലെയാണ് അല്ലെങ്കിൽ അതിനേക്കാൾ കഠിനം. 

( ലത്വാഇഫുൽ മആരിഫ് പേജ് 174)

Comments