സ്വർഗ്ഗത്തിലൊരീത്തപ്പന


ജാബിർ (റ)ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ആരെങ്കിലും 'സുബ്‌ഹാനല്ലാഹിൽ അളീം വബിഹംദിഹി'  എന്ന് പറഞ്ഞാൽ അവന് വേണ്ടി  സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന നട്ടുപിടിപ്പിക്കപ്പെടും. (അത്തിർമിദി 3465)

‎

Comments