ഇമാം ഇബ്നു ഖുദാമ: അൽമഖ്ദിസി (റഹി) പറഞ്ഞു:
നിസ്കാരത്തിൽ ഹൃദയസാന്നിധ്യമുണ്ടാകുന്നില്ലെന്ന് എപ്പോൾ നീ കാണുന്നുവോ അറിഞ്ഞു വെച്ചോ അതിന്റെ കാരണം ഈമാനിന്റെ ദൗർബ്ബല്യമാണ്. അതുകൊണ്ട് ഈമാനിനെ ബലപ്പെടുത്താൻ നീ പരിശ്രമിക്കുക.
അവലംബം : മുഖ്തസ്വർ മിൻ ഹാജിൽ ഖാസ്വിദീൻ പേജ് 30
Comments
Post a Comment